Today: 01 Jul 2025 GMT   Tell Your Friend
Advertisements
ഐഫോണ്‍ വേണമെന്ന് മകള്‍; കൈയില്‍ പണമില്ലാതെ മുട്ടുകുത്തി ക്ഷമ ചോദിച്ച് അച്ഛന്‍
Photo #1 - Other Countries - Otta Nottathil - ihone_father_daughter_china
ബീജിങ്: ഐഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഇവിടെയും ചര്‍ച്ചയാവുകയാണ്. ഒരച്ഛന്‍ തന്‍റെ മകള്‍ക്ക് ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അവള്‍ക്കു മുന്‍പില്‍ മുട്ടുകുത്തി നിന്ന് മാപ്പു ചോദിച്ചതാണ് ആ വാര്‍ത്ത.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മേയ് 4 ന് തായുവാന്‍ എന്ന സ്ഥലത്താണ് സംഭവം. ഒരു വഴിയാത്രക്കാരനാണ് 6 സെക്കന്‍ഡുകള്‍ മാത്രമുള്ള സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഒരു റോഡ് സൈഡില്‍ വച്ച് 11 വയസുള്ള പെണ്‍കുട്ടി തനിക്ക് ഐഫോണ്‍ വാങ്ങാന്‍ കഴിയാത്തതിന് പിതാവിനോട് ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും, ഒടുവില്‍ തന്‍റെ മകളെ അനുനയിപ്പിക്കാന്‍ മറ്റു വഴിയൊന്നും കാണാതെ വന്നപ്പോള്‍ ആ അച്ഛന്‍ അവള്‍ക്കു മുന്‍പില്‍ മുട്ടുകുത്തി ക്ഷമാപണം നടത്തുകയുമാണ് ചെയ്യുന്നത്.

ഐഫോണ്‍ വാങ്ങാന്‍ പണമില്ല, മകള്‍ക്കു മുന്നില്‍ മുട്ടുകുത്തി ക്ഷമ ചോദിച്ച് അച്ഛന്‍
ഐഫോണ്‍ വാങ്ങാന്‍ പണമില്ല, മകള്‍ക്കു മുന്നില്‍ മുട്ടുകുത്തി ക്ഷമ ചോദിച്ച് അച്ഛന്‍ഢശറലീ ടരൃലലിവെീേ
മറ്റു മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് ഐഫോണ്‍ വാങ്ങി നല്‍കുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അച്ഛന്‍റെ കൈയില്‍ മാത്രം പണമില്ലാത്തത് എന്ന് പെണ്‍കുട്ടി കയര്‍ക്കുന്നുണ്ട്. എന്നിരുന്നാലും, തന്‍റെ അച്ഛന്‍റെ ഈ അപ്രതീക്ഷിത പ്രവൃത്തി പെണ്‍കുട്ടിയെ അമ്പരപ്പിക്കുകയും ലജ്ജ തോന്നിയ പെണ്‍കുട്ടി ഉടന്‍തന്നെ പിതാവിനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം എന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്ററ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളരെ വേഗത്തിലാണ് വിവിധ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത്. സോങ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പില്‍ (തശമീവീിഴവൌ) പങ്കുവെച്ചത്. ആ പെണ്‍കുട്ടിയോട് തനിക്ക് ദേഷ്യവും പിതാവിനോട് സഹതാപവും തോന്നി എന്നും അദ്ദേഹം കുറിച്ചു. നിരവധി നെറ്റിസണ്‍സും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് വീഡിയോക്കു താഴെ എത്തി. ഭാവിയില്‍ പെണ്‍കുട്ടിക്ക് തന്‍റെ തെറ്റ് മനസിലാക്കട്ടെയെന്നും, ആ മനുഷ്യനോട് സഹതാപം തോന്നുന്നു, ഇത്തരം കുട്ടികള്‍ ഭാവിയില്‍ കൂടുതല്‍ അഹങ്കാരികളാകുമെന്നും മറ്റു ചിലര്‍ വിധിയെഴുതുന്നു.
- dated 29 May 2024


Comments:
Keywords: Other Countries - Otta Nottathil - ihone_father_daughter_china Other Countries - Otta Nottathil - ihone_father_daughter_china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
us_attack_on_iran_not_full_succss
യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
israel_tried_to_kill_khamenei
അവസരം കിട്ടിയെങ്കില്‍ ഖമീനിയെ കൊന്നേനേ: ഇസ്രയേല്‍ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
tooth_brush_surgery_remove
പന്ത്രണ്ടാം വയസില്‍ വിഴുങ്ങിയ ബ്രഷ് 52 വര്‍ഷത്തിനു ശേഷം പുറത്തെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
iran_nuclear_leak_possibility
യുഎസ് ആക്രമണം: ഇറാനില്‍ ആണവച്ചോര്‍ച്ചയുണ്ടാകുമെന്ന് ആശങ്ക
തുടര്‍ന്നു വായിക്കുക
milk_injection_model_death
ഉറക്കം കിട്ടാന്‍ മില്‍ക്ക് ഇന്‍ജക്ഷന്‍ എടുത്ത മോഡല്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
ഖമീനിയെ വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി
തുടര്‍ന്നു വായിക്കുക
g7_arab_countrues_polarised_in_west_asia_conflict
ജി7 രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം, അറബ് രാജ്യങ്ങള്‍ ഇറാനൊപ്പം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us